ഇന്ന് 877 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1084 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 877 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1084 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.74 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1084
  • ആകെ ഡിസ്ചാര്‍ജ് : 897200
  • ഇന്നത്തെ കേസുകള്‍ : 877
  • ആകെ ആക്റ്റീവ് കേസുകള്‍ : 11058
  • ഇന്ന് കോവിഡ് മരണം : 6
  • ആകെ കോവിഡ് മരണം : 12096
  • ആകെ പോസിറ്റീവ് കേസുകള്‍ : 920373
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 189
  • ഇന്നത്തെ പരിശോധനകൾ : 117907
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 464
  • ആകെ പോസിറ്റീവ് കേസുകൾ: 388850
  • ഇന്ന് ഡിസ്ചാര്‍ജ് : 608
  • ആകെ ഡിസ്ചാര്‍ജ് : 377443
  • ആകെ ആക്റ്റീവ് കേസുകള്‍ : 7085
  • ഇന്ന് മരണം : 4
  • ആകെ മരണം : 4321
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts