ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1217 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.93 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1277
- ആകെ ഡിസ്ചാര്‍ജ് : 894834
- ഇന്നത്തെ കേസുകള്‍ : 973
- ആകെ ആക്റ്റീവ് കേസുകള്‍ : 11610
- ഇന്ന് കോവിഡ് മരണം : 7
- ആകെ കോവിഡ് മരണം : 12081
- ആകെ പോസിറ്റീവ് കേസുകള്‍ : 918544
- തീവ്ര പരിചരണ വിഭാഗത്തില്‍ : 202
- ഇന്നത്തെ പരിശോധനകൾ : 103857
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13962707
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 554
- ആകെ പോസിറ്റീവ് കേസുകൾ: 387832
- ഇന്ന് ഡിസ്ചാര്‍ജ് : 765
- ആകെ ഡിസ്ചാര്‍ജ് : 375986
- ആകെ ആക്റ്റീവ് കേസുകള്‍ : 7534
- ഇന്ന് മരണം : 5
- ആകെ മരണം : 4311