ബെംഗളൂരു : കന്യാകുമാരി, കണ്ണൂർ തീവണ്ടികൾക്ക് പിന്നാലെ കേരളത്തിലേക്ക് ഒരു തീവണ്ടി കൂടി പ്രഖ്യാപിച്ച് റെയിൽവേ.
മൈസൂരു _ കൊച്ചുവേളി സ്പെഷ്യൽ (06315/16) എക്സ്പ്രസ് നാളെ മുതൽ ജനുവരി 1 വരെ ഇരു ഭാഗങ്ങളിലേക്കുമായി 42 സർവ്വീസുകൾ നടത്തും.
സമയക്രമം താഴെ:
06315(12 മുതൽ ജനുവരി 1 വരെ പ്രതിദിന സർവ്വീസ്):
- മൈസൂരു(ഉച്ചയ്ക്ക് 12.50),
- മണ്ഡ്യ(1.28),
- രാമനഗര(2.18),
- കെങ്കേരി(2.58),
- ബെംഗളൂരു സിറ്റി(4.35),
- കന്റോൺമെന്റ് (5.00),
- കെആർ പുരം(5,14),
- വൈറ്റ്ഫീൽഡ്.24),
- ബംഗാർപേട്ട്(6.03),
- കുപ്പം(6.34),
- തിരുപ്പത്തൂർ (749),
- സേലം(9.22),
- ഈറോഡ്(10.20),
- തിരുപ്പൂർ(11.03),
- കോയമ്പത്തൂർ (12.02),
- പാലക്കാട്(പുലർച്ചെ 1.27),
- തൃശൂർ (2.52),
- ആലുവ(3.43),
- എറണാകുളം സൗത്ത്(4.20),
- ചേർത്തല(4.59),
- ആലപ്പുഴ(5.28),
- അമ്പലപ്പുഴ(5.44),
- ഹരിപ്പാട് (6.04),
- കായംകുളം (6.28),
- കൊല്ലം(7.17),
- കൊച്ചുവേളി(9.35).
06316(11 മുതൽ 31 വരെ പ്രതിദിനം):
- കൊച്ചുവേളി (വൈകിട്ട് 4.45),
- കൊല്ലം(5.35),
- കായംകുളം(6.22),
- ഹരിപ്പാട് (6.54),
- അമ്പലപ്പുഴ(7.09),
- ആലപ്പുഴ(7,19),
- ചേർത്തല7 41),
- എറണാകുളം സൗത്ത്(8.30),
- ആലുവ(9.06),
- തൃശൂർ (10.07),
- പാലക്കാട്(11.22),
- കോയമ്പത്തൂർ(12.52),
- തിരുപ്പൂർ (1.38),
- ഈറോഡ്(2.30),
- സേലം(3.32),
- തിരുപ്പത്തൂർ(6.04),
- കുപ്പം(5.59),
- ബംഗാർപേട്ട് (6.33),
- വൈറ്റ്ഫീൽഡ്(7.18),
- കെആർപുരം(7.33),
- കന്റോൺമെന്റ്(7.58),
- കെഎസ്ആർ ബെംഗളൂരു സിറ്റി(8.35),
- കെങ്കേരി(9.04),
- രാമനഗര(9.29),
- മണ്ഡ്യ(10. 14),
- മൈസൂരു (11.20),