ഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം

സംഗീത ലോകത്തിലേക്കിതാ ഒരു പുതിയ ഗായികയും രചയിതാവും കൂടി….. ഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം …….

റിലീസ് ആയി മണിക്കൂറുകൾക്കകം ആയിരങ്ങൾ പ്രശംസിച്ച “ഒരു കുഞ്ഞു കാറ്റായി മരുഭൂവിൻ തണലായി ഹൃദയത്തിൽഈശൊ വരുമ്പോൾ” എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് Emlin J ഉരുളിയാനിക്കൽ എന്ന കൊച്ചു ഗായികയാണ് ……… പുതിയ ഭക്തിഗാനങ്ങൾ അവതരിപ്പിക്കുന്ന SaPa Creations എന്ന YouTube ചാനൽ ആണ് ഈ ഗാനം നിങ്ങളിലേക്കെത്തിക്കുന്നത്

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

SaPa Creations ന്റെ ബാനറിൽ Divine’s Production നു വേണ്ടി ജോഷി കാരക്കുന്നേലിന്റെ മനോഹരമായ വരികൾക്ക് ജോഷി ഉരുളിയാനിക്കൽ ആണ് ഹൃദ്യമായ ഈണം നൽകിയിരിക്കുന്നത്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts