ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 2154 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2198 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 2198
- ആകെ ഡിസ്ചാര്‍ജ് : 820590
- ഇന്നത്തെ കേസുകള്‍ : 2154
- ആകെ ആക്റ്റീവ് കേസുകള്‍ : 27965
- ഇന്ന് കോവിഡ് മരണം : 17
- ആകെ കോവിഡ് മരണം : 11508
- ആകെ പോസിറ്റീവ് കേസുകള്‍ : 860082
- തീവ്ര പരിചരണ വിഭാഗത്തില്‍ : 773
- ഇന്നത്തെ പരിശോധനകൾ : 115872
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9392474
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 1195
- ആകെ പോസിറ്റീവ് കേസുകൾ: 356440
- ഇന്ന് ഡിസ്ചാര്‍ജ് : 771
- ആകെ ഡിസ്ചാര്‍ജ് : 334258
- ആകെ ആക്റ്റീവ് കേസുകള്‍ : 18184
- ഇന്ന് മരണം : 9
- ആകെ മരണം : 3997