സംസ്ഥാനത്ത് ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇനി 24 മണിക്കൂറും പ്രവർത്തിക്കും.

ബെംഗളൂരു: സംസ്ഥാനത്തെ ജില്ല,താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍ മാരുടെ ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ:കെ.സുധാകര്‍ അറിയിച്ചു.

സംസ്ഥാനത്ത് ആകെയുള്ള  2500 ആശുപത്രികളില്‍ പുതിയതായി 2500 ഡോക്ടര്‍മാരെ നിയമിക്കും മാത്രമല്ല സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ ആക്കി ഉയര്‍ത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പകല്‍ സമയങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ സര്‍ക്കര്‍ ആശുപത്രികളെ സമീപിച്ചാല്‍ പലപ്പോഴും ചികിത്സ ലഭിക്കാതെ ഇരിക്കാറാണ്‌ പതിവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts