കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു;ഇന്ന് പുതിയതായി രോഗം ബാധിച്ചത് 3156 പേര്‍ക്ക് മാത്രം;ആക്റ്റീവ് രോഗികള്‍ 33095…

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.71% മാത്രമാണ്.ഒരു ലഭിച്ച പോസിറ്റീവ് കേസുകളെ ആ ദിവസം ചെയ്ത പരിശോധനയുമായി ഹരിച്ചാല്‍ കിട്ടുന്നതാണ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3156 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 5723 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :5723 (8045)
  • ആകെ ഡിസ്ചാര്‍ജ് :794503 (788780)
  • ഇന്നത്തെ കേസുകള്‍ :3156  (3377)
  • ആകെ ആക്റ്റീവ് കേസുകള്‍ :33095 (35695)
  • ഇന്ന് കോവിഡ് മരണം :31 (34)
  • ആകെ കോവിഡ് മരണം :11312 (11281)
  • ആകെ പോസിറ്റീവ് കേസുകള്‍ :838929 (835773)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :916 (928)
  • ഇന്നത്തെ പരിശോധനകൾ :116337 (102503)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍:8404516 (8288179)

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1627 (1953)
  • ആകെ പോസിറ്റീവ് കേസുകൾ:345134 (343507)
  • ഇന്ന് ഡിസ്ചാര്‍ജ് :3708 (5827)
  • ആകെ ഡിസ്ചാര്‍ജ് :324491 (320783)
  • ആകെ ആക്റ്റീവ് കേസുകള്‍ :16716 (18806)
  • ഇന്ന് മരണം :9 (16)
  • ആകെ മരണം :3926 (3917)
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts