നോർക്ക ക്ഷേമപദ്ധതികളെക്കുറിച്ച് വെബിനാർ  നടത്തി.

ബെംഗളൂരു: നവംബർ 4 ന് ബുധനാഴ്ച വൈകിട്ട് സ്വർഗറാണി ക്‌നാനായ പള്ളി ഇടവക  അംഗങ്ങൾക്കായി നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വെബിനാർ നടത്തി.

സ്വർഗറാണി പള്ളി വികാരി ഫാ.ബിബിന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച വെബിനാറിൽ

നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസർ ശ്രീമതി.റീസ രഞ്ജിത് എൻ.ആർ.കെ ഇൻഷൂറൻസ് കാർഡ്, സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ,കാരുണ്യം പദ്ധതി,പെൻഷൻ പദ്ധതി,വിദേശ റിക്രൂട്ട്മെന്റ് തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു.

ഇടവകയിലെ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്ത വെബിനാർ വൈ.സി.എ  പ്രസിഡന്റ്  അജോ കുരിയൻ , അനീഷ് ജോർജ് , ജിസോ ജോസ് എന്നിവർ ഏകോപനം  ഒരുക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts