കൊളംബിയ ഏഷ്യയെ ഏറ്റെടുത്ത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ആശുപത്രി ശൃംഗലയായി മണിപ്പാൽ.

ബെംഗളൂരു : സമീപകാലത്തെ ആരോഗ്യമേഖലയിലെ ഏറ്റവും വലിയ എറ്റെടുക്കലിലൂടെ രാജ്യത്തെ ഏറ്റവും കൂടുതൽ കിടക്കകളുള്ള രണ്ടാമത്തെ സ്വകാര്യ ആശുപത്രി ശൃംഗലയായി മണിപ്പാൽ ഹോസ്പിറ്റൽസ്.ഒന്നാം സ്ഥാനത്ത് ഉള്ളത് അപ്പോളോ ഹോസ്പ്പിറ്റൽസ് ആണ്.

ഈ ഏറ്റെടുക്കലിലൂടെ 15 നഗരങ്ങളിലായി 27 ആശുപത്രികളും 7200 ൽ അധികം കിടക്കകളും 40000 ഡോക്ടർമാരും 10000 ൽ അധികം ജീവനക്കാരുമുള്ള സ്ഥാപനമായി മാറും മണിപ്പാൽ എന്ന് അവർ പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.

  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്

യുഎസിലെ കൊളംബിയ പസഫിക് ഗ്രൂപ്പ് 2015ൽ ഹെബ്ബാളിൽ പ്രവർത്തനമാരംഭിച്ച കൊളംബിയ ഏഷ്യക്ക് ബെംഗളൂരു, മൈസൂരു, പൂനെ, ഗാസിയാബാദ്, ഗുരുഗ്രാം, പട്യാല എന്നിവിടങ്ങളിൽ ആശുപത്രികൾ ഉണ്ട്.

2100 കോടി രൂപക്കാണ് മുഴുവൻ ഓഹരികളുടേയും കൈമാറ്റം നടക്കുന്നത് എന്നാണ് വിവരം.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts