നഗരത്തിൽ ഇവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും

ബെംഗളൂരു: നഗരത്തിൽ വിവിധയിടങ്ങളിൽ പൈപ്പ്‌ലൈൻ ജോലികൾ നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വ്യാഴാഴ്ച പുലർച്ചെ ആറുവരെയാണ് ജലവിതരണം തടസ്സപ്പെടുന്നത്.

ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ:

– എച്ച്.എസ്.ആർ ലേഔട്ട്

– സിൻഡിക്കേറ്റ് ബാങ്ക് കോളനി

– വിജയ്‌നഗർ

– ടെലികോം ലേഔട്ട്

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

– വിജയനഗർ പൈപ്പ് ലൈൻ

– സി.എസ്.ബി.എസ്. ലേഔട്ട്

– മാരേനഹള്ളി ലേഔട്ട്

– ചന്ദ്ര ലേഔട്ട്

– ഗോവിന്ദരാജനഗർ

– കാവേരിപുര

– രംഗനാഥപുര

– പ്രശാന്ത് നഗർ

– എം.സി. ലേഔട്ട്

– മുനേശ്വര നഗർ

– ബി.ഡി.എ. ലേഔട്ട്

– കാമാക്ഷിപാളയ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us