വൈദ്യുതി മുടക്കം കാരണം ട്രെയിൻ പിടിച്ചിട്ടു; കാരണമറിയാതെ ക്ഷുഭിതരായി യാത്രക്കാര്‍

ബെംഗളൂരു: വൈദ്യുതി മുടക്കം കാരണം കച്ചെഗുഡയില്‍ നിന്നുള്ള പ്രത്യേക തീവണ്ടി മാണ്ട്യക്കടുത്ത എളിയൂറില്‍ 45 മിനുട്ട് പിടിച്ചിട്ടു.

കാരണമറിയാതെ ക്ഷുഭിതരായ യാത്രക്കാര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ ബദല്‍ സംവിധാനത്തില്‍ വൈദ്യുതിയെത്തിച്ച്‌ യാത്ര പുനരാരംഭിച്ചു.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

രാവിലെ 6.45ന് ബെംഗളൂരു വിട്ട ട്രയിന്‍ 8.30നാണ് എളിയൂറില്‍ എത്തിയത്. സബ് സ്റ്റേഷനില്‍ നിന്ന് വൈദ്യതി വിതരണം നിലച്ചതാണ് ട്രയിന്‍ നിശ്ചലമാവാന്‍ കാരണമെന്ന് റയില്‍വേ അധികൃതര്‍ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts