കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഏഴര ലക്ഷം കടന്നു;ചികിൽസയിൽ ഉള്ളവരുടെ എണ്ണം 55 ആയിരമായി കുറഞ്ഞു;പ്രതീക്ഷ…

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7468 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :7468(8521)
  • ആകെ ഡിസ്ചാര്‍ജ് :757208(749740)
  • ഇന്നത്തെ കേസുകള്‍ : 3014(3589)
  • ആകെ ആക്റ്റീവ് കേസുകള്‍ : 55017(59499)
  • ഇന്ന് കോവിഡ് മരണം : 28(49)
  • ആകെ കോവിഡ് മരണം : 11168(11140)
  • ആകെ പോസിറ്റീവ് കേസുകള്‍ :823412(820398)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :956 (935)
  • ഇന്നത്തെ പരിശോധനകൾ – 101556 (10328)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7905868 (7804312)
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1621(1811)
  • ആകെ പോസിറ്റീവ് കേസുകൾ: 336469 (334848)
  • ഇന്ന് ഡിസ്ചാര്‍ജ് : 4679 (5788)
  • ആകെ ഡിസ്ചാര്‍ജ് :298145 (293466)
  • ആകെ ആക്റ്റീവ് കേസുകള്‍ :34459 (37534)
  • ഇന്ന് മരണം :17(27)
  • ആകെ മരണം : 3864 (3847)
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts