അടുത്ത 4 ദിവസം കൂടി നഗരത്തിൽ മഴ തുടരും.

ബെംഗളൂരു : അടുത്ത മാസം 3 വരെ നഗരത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ.

മഴ തുടരുമെന്ന വാർത്ത തടാകങ്ങളുടേയും ജല ശ്രോതസ്സുകകളുടെയും സമീപ പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ ഭീതി സൃഷ്ടിക്കുന്നതാണ്.

ആഴ്ചക്ക് മുൻപ് ചെയ്ത മഴയിൽ 300 ൽ അധികം വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. 500 ൽ അധികം വാഹനങ്ങൾ നശിച്ചതായാണ് ബി.ബി.എ.പി.യുടെ കണക്കുകൾ.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

സമീപ ജില്ലകളായ തുമക്കുരു, ചിക്കബലാപുര, കോലാര എന്നിവിടങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us