ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു .
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 13550(9289)
- ആകെ ഡിസ്ചാര്‍ജ് : 684835(671618)
- ഇന്നത്തെ കേസുകള്‍ : 5778(5872)
- ആകെ ആക്റ്റീവ് കേസുകള്‍ : 92927(100440)
- ഇന്ന് കോവിഡ് മരണം : 74(88)
- ആകെ കോവിഡ് മരണം : 10770(10696)
- ആകെ പോസിറ്റീവ് കേസുകള്‍ : 788551(782773)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 940(947)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 7060189(6952835)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 2807(2717)
- ആകെ പോസിറ്റീവ് കേസുകൾ: 318366(315559)
- ഇന്ന് ഡിസ്ചാര്‍ജ് : 7683(3844)
- ആകെ ഡിസ്ചാര്‍ജ് : 256267(248584)
- ആകെ ആക്റ്റീവ് കേസുകള്‍ : 58431(63343)
- ഇന്ന് മരണം : 36(53)
- ആകെ മരണം : 3667(3631)