ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു .

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 13550(9289)
  • ആകെ ഡിസ്ചാര്‍ജ് : 684835(671618)
  • ഇന്നത്തെ കേസുകള്‍ : 5778(5872)
  • ആകെ ആക്റ്റീവ് കേസുകള്‍ : 92927(100440)
  • ഇന്ന് കോവിഡ് മരണം : 74(88)
  • ആകെ കോവിഡ് മരണം : 10770(10696)
  • ആകെ പോസിറ്റീവ് കേസുകള്‍ : 788551(782773)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 940(947)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 7060189(6952835)
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 2807(2717)
  • ആകെ പോസിറ്റീവ് കേസുകൾ: 318366(315559)
  • ഇന്ന് ഡിസ്ചാര്‍ജ് : 7683(3844)
  • ആകെ ഡിസ്ചാര്‍ജ് : 256267(248584)
  • ആകെ ആക്റ്റീവ് കേസുകള്‍ : 58431(63343)
  • ഇന്ന് മരണം : 36(53)
  • ആകെ മരണം : 3667(3631)
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts