നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 2189 കേസുകൾ മാത്രം. കോവിഡ് ട്ടെസ്റ്റുകളുടെ എണ്ണവും കാര്യമായി കുറഞ്ഞിട്ടുണ്ട്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനേക്കാൾ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ പരിശോധന വ്യാപിപ്പിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് നേരേത്തേ ആരോഗ്യവിദഗ്ധരും സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇത്തരം പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തിന് സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 84(67) ആകെ…

Read More

സ്കൂളുകൾ തുറക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ സ്കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി പുതിയ മാർഗരേഖ പുറത്തിറക്കി. DoSEL, @EduMinOfIndia has issued SOP/Guidelines for reopening of schools. pic.twitter.com/pwJXZZd40w — Dr. Ramesh Pokhriyal Nishank ( Modi Ka Parivar) (@DrRPNishank) October 5, 2020 അൺലോക്ക് 5ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്. Here are the highlights: As per para -1 of @HMOIndia's…

Read More

അവർക്ക് എന്റെ മകനെ ഇഷ്ടമാണ്, അതുകൊണ്ട് അവർ വീണ്ടും വീണ്ടും വരുന്നു; ഡി.കെ. ശിവകുമാറിന്റെ അമ്മ

ബെംഗളൂരു: കേന്ദ്ര ഏജന്‍സികള്‍ക്ക് എന്റെ മകനെ ഇഷ്ടമാണ്; അതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും വീട്ടില്‍ വരുന്നതെന്ന് ഡി.കെ ശിവകുമാറിന്റെ അമ്മ ഗൗരമ്മ നർമ്മം ചേർത്ത് മാധ്യമങ്ങളോട് പറഞ്ഞു. Central Bureau of Investigation (CBI), Income Tax (IT) & Enforcement Directorate (ED) love my son, that's why they come again and again. Let them search & take whatever they want. They got nothing, let them arrest my son: Gowramma, mother of…

Read More

നാട്ടിലേക്കും തിരിച്ചും രാത്രി ഇതുവഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ബെംഗളൂരു: വിരാജ്‌പേട്ട മുതൽ കണ്ണൂർ ജില്ലാ അതിർത്തിയായ കൂട്ടുപുഴ പാലംവരെയുള്ള വിജനമായ കാനനപാതയിൽ കൊള്ളസംഘങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന സംഘങ്ങൾ ഒരിടവേളയ്ക്കുശേഷം സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിരാജ്‌പേട്ടയ്ക്കു സമീപത്തുനിന്ന് ഒരു കൊള്ളസംഘത്തെ കർണാടക പോലീസ് പിടികൂടിയിരുന്നു. വിരാജ്‌പേട്ടമുതൽ അതിർത്തിയായ കൂട്ടുപുഴ പാലംവരെയുള്ള കാനനപാത തീർത്തും വിജനമായതാണ് പിടിച്ചുപറി സംഘം മുതലെടുക്കുന്നത്. മൊബൈലിന് ശരിയായി റേഞ്ചില്ലാത്ത ഈ ഭാഗത്ത് ആക്രമിക്കപ്പെട്ടാൽ പോലീസിനെയും മറ്റും അറിയിക്കാനും ബുദ്ധിമുട്ടാണ്. ഇരുമ്പുവടികൾ, കത്തി, വടിവാൾ, മുളകുപൊടി തുടങ്ങിയവയുമായാണ് കൊള്ളസംഘം യാത്രക്കാരെ ആക്രമിക്കുന്നത്‌.…

Read More

റെയ്ഡിൽ 50 ലക്ഷം രൂപ കണ്ടെടുത്തതായി സിബിഐ; പ്രതിഷേധ സമരവുമായി കോൺഗ്രസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ സുരേഷിന്റെയും വീടുകളില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തതായി സിബിഐ വൃത്തങ്ങള്‍. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടന്നുകൊണ്ടിരുന്ന സമയത്താണ് സിബിഐ റെയ്ഡ് നടത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് സൂരജ് ഉര്‍സ് പറഞ്ഞു. Congress workers staged a protest in front of…

Read More

ഡി.കെ.ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു

ബെംഗളൂരു: കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തുന്നു. ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷിൻ്റെ വീട്ടിലും ഇതേ സമയം സിബിഐ റെയ്ഡ് തുടരുകയാണ്. Karnataka: CBI raids underway at more than 15 premises of state Congress chief DK Shivakumar and his brother & MP DK Suresh, including the former's residence at Doddalahalli, Kanakapura and Sadashiva Nagar, in Bengaluru. More details awaited. pic.twitter.com/SPZ1i2sKo7 — ANI (@ANI)…

Read More

നഗരത്തിലെ അഞ്ച് പബ്ബുകളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

ബെംഗളൂരു: ലഹരി ഇടപാടുകൾ നടന്നിരുന്നതായി തെളിവു ലഭിച്ചതിനെ തുടർന്ന് നഗരത്തിലെ അഞ്ച് പബ്ബുകളിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് റെയ്ഡ് നടത്തി. രാത്രിയോടെ പബ്ബുകളും റസ്റ്ററന്റുകളും അടയ്ക്കുന്നതിനാൽ ഇത്തരം പാർട്ടികൾ‌ നഗരപ്രാന്തങ്ങളിലെ ഫാം ഹൗസുകളിലേക്കും അപ്പാർട്മെന്റുകളിലേക്കും മാറ്റാറുണ്ട്. അനാശാസ്യ പ്രവർത്തനവും ഇതിന്റെ ഭാഗമായിരുന്നു. ലഹരിപ്പാർട്ടികൾ നടത്തുന്നതിന് നഗരത്തിൽ പ്രത്യേക ഫ്ലാറ്റുകൾ ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്ന ബിസിനസുകാരൻ വിരൺ ഖന്ന, സഹായി ആദിത്യ അഗർവാൾ എന്നിവരാണ് ചില ഫ്ലാറ്റുകൾ പാർട്ടി നടത്തുന്നതിനുവേണ്ടിമാത്രം ഉപയോഗിച്ചിരുന്നതായി മൊഴി നൽകിയത്. പഞ്ചനക്ഷത്ര ഹോട്ടലുകൾ,…

Read More

നഗരത്തിൽ ഇന്ന് ഇവിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും

power cut

ബെംഗളൂരു: ഫീഡറുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് ചില ഇടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ (10am – 5pm): Jayadeva feeder9 areas: KAS Layout Nanjappa Layout EWUS Colony BTM 2nd Stage Sarakki feeder14&15 areas: JP Nagar 2nd & 3rd Phases KSRTC Layout Mini Forest Maranahalli Manjunath Colony Iskon feeder 8 areas: DK Sandra village BBMP office വൈദ്യുതി തടസ്സപ്പെടുന്ന മറ്റ് സ്ഥലങ്ങൾ: MSR…

Read More
Click Here to Follow Us