യെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യയുടെ ജീവനെടുത്തത് പ്രസവാനന്തര വിഷാദരോഗം

ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം എസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായ സൗന്ദര്യ നീരജാണ് മരിച്ചത്.

മൂന്നുവർഷം മുൻപ് 2019 ലായിരുന്നു ഡോ നീരജുമായുള്ള സൗന്ദര്യയുടെ വിവാഹം. ഇരുവർക്കും ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. ഗര്‍ഭധാരണത്തിന് ശേഷമുള്ള വിഷാദരോഗത്തിന് അടിമയായിരുന്നു സൗന്ദര്യയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു. അവള്‍ സന്തോഷവതിയാണെന്ന് ഉറപ്പാക്കാന്‍ യെദ്യൂരപ്പ ചില സമയങ്ങളില്‍ അവളെ ഒപ്പം കൊണ്ടുവന്നിരുന്നു.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

‘അതില്‍ ഒരു സംശയവുമില്ല. അവര്‍ വിഷാദരോഗത്തോട് പൊരുതുകയാണെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു കുടുംബങ്ങൾ പറഞ്ഞു. രാവിലെ 10 മണിയോടെ വീട്ടുജോലിക്കാരൻ വാതിലിൽ പലതവണ മുട്ടി ഡോ. നീരജിനെ വിളിച്ചപ്പോൾ അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.പിന്നീട് വാതിൽ തുറന്ന നീരജാണ് സൗന്ദര്യയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
[masterslider id="10"]

Related posts