നഗരത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

ബെംഗളൂരു:കൂത്തുപറമ്പ് ഇടുമ്പ സ്വദേശി തൗഫീഖ് മർസിൽ കാസിമിൻ്റെയും കദീശുമ്മയുടെയും
മകനായ സുബൈർ (51)ഹൃദയാഘാതത്തെതുടർന്ന്
ഇന്ന് കാലത്ത് ബംഗളുരുവിൽ വെച്ച് മരണപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ച മുന്നെ സുൽത്താൻ പാളയത്ത് ആരംഭിച്ച ജ്യൂസ് കട നടത്തിവരികയായിരുന്നു അദ്ധേഹം
നെഞ്ചുവേദനയെ തുടർന്ന് ഒപ്പമുള്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവ
രക്ഷിക്കാനായില്ല.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ഭാര്യ റൈഹാനത്ത് മക്കൾ ജാബിർ
ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി
സ്വദേശത്തേക്ക് കൊണ്ടുപോയതിന് ശേഷം ഇടുമ്പ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts