വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നടത്തി കെ.എം.സി.സി.

ബെംഗളൂരു : ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരും പഠനത്തിൽ മികവ് പുലർത്തുന്നതുമായ വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പും മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത ഭക്ഷ്യ സാധനങ്ങളുടെ കിറ്റും വിതരണം നടത്തി.

ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നിന് ശിഹാബ് തങ്ങൾ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങ് ശരീഫ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

എൽകെജി മുതൽ ഡിഗ്രി തലം വരെ പഠിക്കുന്ന ഇരുന്നൂറോളം വിദ്യാർത്ഥി – വിദ്യാർത്ഥിനികൾക്കുള്ള 2020-21 വർഷത്തെ സ്കോളർഷിപ്പുളാണ് വിതരണം ചെയ്തത്.

സംഘടനയുടെ ബെംഗളൂരു ഘടകം പ്രസിഡൻ്റ് ടി ഉസ്മാൻ സാഹിബ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതം പറഞ്ഞു
ഡോക്ടർ ശ്രീനിവാസ് ജി അഡ്വക്കറ്റ് ഹരിരാം,നജീബ് ,സലാം ,വിസി കരീം,സാക്കിർ എംകെ,ഷമീം എം കെ ഭാരവാഹികളായ ഹാരിസ് കൊല്ലത്തി നാസർ നീലസന്ദ്ര റഹീം ചാവശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts