കോവിഡ് ചികിൽസാ ജോലിയിൽ നിന്ന് വിട്ട് നിൽക്കും;ഭീഷണിയുമായി ഡോക്ടർമാർ.

ബെംഗളൂരു : വേതന വർദ്ധനവ് അടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഗവർമെൻ്റ് ഡോക്ടർമാർ.

ഒരാഴ്ചക്ക് അകം അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കോവിഡ് ചികിൽസകളിൽ നിന്ന് വിട്ടു നിൽക്കുമെന്നും അവർ അറിയിച്ചു.

4968 ഡോക്ടർമാരാണ് സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിയിൽ ഉള്ളത്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

കൂടുതൽ ഡോക്ടർമാരുടെ ആവശ്യം ഇപ്പോൾ തന്നെയുണ്ട്.

ഈ സമയത്താണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts