കർണാടകയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 4 ലക്ഷം കടന്ന് മുന്നോട്ട്; 3 ലക്ഷം ഡിസ്ചാർജ്;ബെംഗളൂരുവിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 141 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

5773 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :141
  • ആകെ കോവിഡ് മരണം : 6534
  • ഇന്നത്തെ കേസുകള്‍ : 5773
  • ആകെ പോസിറ്റീവ് കേസുകള്‍ : 404324
  • ആകെ ആക്റ്റീവ് കേസുകള്‍ : 97001
  • ഇന്ന് ഡിസ്ചാര്‍ജ് : 8015
  • ആകെ ഡിസ്ചാര്‍ജ് : 300770
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 794
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -16299
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-1082623
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-29122
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-2311053
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3393676
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 48
  • ആകെ മരണം : 2211
  • ഇന്നത്തെ കേസുകള്‍ : 2942
  • ആകെ പോസിറ്റീവ് കേസുകള്‍ : 150523
  • ആകെ ആക്റ്റീവ് കേസുകള്‍ : 39669
  • ഇന്ന് ഡിസ്ചാര്‍ജ് : 2935
  • ആകെ ഡിസ്ചാര്‍ജ് : 108642
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts