സാഹസിക സഞ്ചാരികൾക്ക് സന്തോഷ വാർത്ത; 3 ട്രക്കിംഗ് റൂട്ടുകൾ തുറന്നു.

ബെംഗളൂരു : 5 മാസത്തെ ഇടവേളയ്ക്കു ശേഷം കർണാടക ഇക്കോ ടൂറിസം ബോർഡ് 3 ട്രെക്കിങ് റൂട്ടുകൾ സാഹസിക സഞ്ചാരികൾക്കായി തുറന്നു കൊടുത്തു.

ബെംഗളുരു ഗ്രാമ ജില്ലയിലെ മക്കലിദുർഗ, ചിക്കബെല്ലാപുര ജില്ലയിലെ സ്കന്ദഗിരി, ആവലബെട്ട എന്നീ ട്രക്കിങ് പാതകളിലൂടെയുള്ള യാത്രകളാണ് അനുവദിച്ചിരിക്കുന്നത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

11 പാതകളാണ് ഇക്കോ ടൂറിസം ബോർഡിന്റെ നിയന്ത്രണത്തിലുള്ളത്.

ബാക്കിയുള്ള 8 പാതകളിൽ അടുത്ത മാസത്തോടെ പ്രവേശനം അനുവദിക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിച്ചവരെ മാത്രമേ ട്രക്കിങ്ങിനു അനുവദിക്കുകയുള്ളൂ.

വെബ്സൈറ്റ്: myecotrip.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts