ബെംഗളൂരു : ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവിന്റെ അമ്മ പൊന്നൂരമ്മ(95) കോവിഡ് മുക്തമായി മണിക്കൂറുകൾക്കകം അന്തരിച്ചു.
ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ നിന്നു കോവിഡ് ചികിത്സ കഴിഞ്ഞ് ബെള്ളാരിയിലെ വസതിയിലേക്കു മടങ്ങിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നെന്ന് മന്ത്രി ശ്രീരാമുലു ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി യെഡിയൂരപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ:.കെ.സുധാകർ തുടങ്ങിയവർ അനുശോചിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.ನನ್ನ ತಾಯಿಯವರಾದ ಹೊನ್ನೂರಮ್ಮ ಅವರು ನಿನ್ನೆ ತಡ ರಾತ್ರಿ ವಯೋಸಹಜ ಕಾರಣದಿಂದ ದೈವಾಧೀನರಾದರೆಂದು ತಿಳಿಸಲು ವಿಷಾದಿಸುತ್ತೇನೆ.
ತೊಂಬತ್ತೈದು ವರ್ಷಗಳ ತುಂಬು ಜೀವನ ನಡೆಸಿದ್ದ ಅಮ್ಮ, ಇತ್ತೀಚೆಗಷ್ಟೇ ಕೋವಿಡ್ ಸೋಂಕಿಗೆ ತುತ್ತಾಗಿ ಬೌರಿಂಗ್ ಆಸ್ಪತ್ರೆಯಲ್ಲಿ ಚಿಕಿತ್ಸೆ ಪಡೆದು ಸಂಪೂರ್ಣವಾಗಿ ಗುಣಮುಖರಾಗಿ ಬಳ್ಳಾರಿಯ ಮನೆಗೆ ಹಿಂದಿರುಗಿದ್ದರು. pic.twitter.com/D94Lzg5Do6
— B Sriramulu (@sriramulubjp) August 21, 2020