ആരോഗ്യ മന്ത്രിയുടെ മാതാവ് നിര്യാതയായി;മരണം കോവിഡ് വിമുക്തയായി മണിക്കൂറുകള്‍ക്കുള്ളില്‍.

ബെംഗളൂരു : ആരോഗ്യ മന്ത്രി ബി.ശ്രീരാമുലുവിന്റെ അമ്മ പൊന്നൂരമ്മ(95) കോവിഡ് മുക്തമായി മണിക്കൂറുകൾക്കകം അന്തരിച്ചു.

ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ നിന്നു കോവിഡ് ചികിത്സ കഴിഞ്ഞ് ബെള്ളാരിയിലെ വസതിയിലേക്കു മടങ്ങിയിരുന്നു.

തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നെന്ന് മന്ത്രി ശ്രീരാമുലു ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി യെഡിയൂരപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ:.കെ.സുധാകർ തുടങ്ങിയവർ അനുശോചിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts