ഇന്ന് 102 മരണം;ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു;ആശുപത്രി വിട്ടവരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിനരികെ;കര്‍ണാടകയിലെ ഏറ്റവും പുതിയ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം…

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7385 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :102
  • ആകെ കോവിഡ് മരണം : 4429
  • ഇന്നത്തെ കേസുകള്‍ : 7385
  • ആകെ പോസിറ്റീവ് കേസുകള്‍ : 256975
  • ആകെ ആക്റ്റീവ് കേസുകള്‍ : 82149
  • ഇന്ന് ഡിസ്ചാര്‍ജ് : 6231
  • ആകെ ഡിസ്ചാര്‍ജ് : 170381
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 705
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -25989
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-608113
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-33614
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1648749
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2256862

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 25
  • ആകെ മരണം : 1613
  • ഇന്നത്തെ കേസുകള്‍ : 2912
  • ആകെ പോസിറ്റീവ് കേസുകള്‍ : 99822
  • ആകെ ആക്റ്റീവ് കേസുകള്‍ : 34186
  • ഇന്ന് ഡിസ്ചാര്‍ജ് : 1981
  • ആകെ ഡിസ്ചാര്‍ജ് : 64022

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • ബാഗല്‍കോട്ടെ 159
  • ബെല്ലാരി 483 (8)
  • ബെളഗാവി 358 (4)
  • ബെംഗളൂരു ഗ്രാമ ജില്ല 77
  • ബീദര്‍ 85
  • ചാമരാജ നഗര 120(2)
  • ചിക്കബലാപുര 76(3)
  • ചികമഗലുരു 124(3)
  • ചിത്രദുര്‍ഗ 60
  • ദക്ഷിണ കന്നഡ 177 (6)
  • ദാവനഗരെ 245 (5)
  • ധാര്‍വാട 159
  • ഗദഗ് 114 (1)
  • ഹാസന 196(7)
  • ഹവേരി 111 (4)
  • കലബുരഗി 210 (4)
  • കൊടുഗു 46(2)
  • കോലാര 69(1)
  • കൊപ്പല 132 (7)
  • മണ്ട്യ 109
  • മൈസുരു 253
  • റായിചൂരു 111 (2)
  • രാമനഗര 27
  • ശിവമോഗ്ഗ 188 (4)
  • തുമുക്കുരു 138 (1)
  • ഉടുപ്പി 351(2)
  • ഉത്തര കന്നഡ 115 (3)
  • വിജയപുര 112 (4)
  • യാദഗിരി 68(4)

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us