വെടിവെപ്പിൽ മരിച്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Covid Karnataka

ബെംഗളൂരു : ഇന്നലെ പുലർച്ചയോടെ നഗരത്തിൽ നടന്ന പോലീസ് വെടിവെപ്പിൽ മരിച്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതിനാൽ ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ കോവിഡ് മാനദണ്ഡപ്രകാരം ബി.ബി.എം.പി.നേരിട്ട് സംസ്കരിക്കാനാണ് സാദ്ധ്യത.

http://h4k.d79.myftpupload.com/archives/55240

പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീൻ പുറത്തുവിട്ടു ഫേസ് ബുക്ക് സന്ദേശത്തെ തുടർന്നാണ് ഒരു വിഭാഗം നഗരത്തിൽ ആളുകൾ അക്രമണ പരമ്പരകൾ അഴിച്ചു വിടുകയായിരുന്നു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

http://h4k.d79.myftpupload.com/archives/55255

പോലീസുകാരെയും വാഹനങ്ങളേയും അക്രമിച്ചതോടെ പോലീസ് ലാത്തിചാർജ്ജിന് ശേഷം അക്രമണം നിയന്ത്രണ വിധേയമാക്കാൻ വെടി ഉതിർക്കുകയായിരുന്നു.

പോലീസ്  വെടിവെപ്പിൽ ഇതുവരെ 3 പേർ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts