നഗരത്തില്‍ സ്പാനിഷ്‌ ഫ്ലുവിന്റെ കാലത്ത് ചെറുത്തു നിന്നു;105 വയസ്സില്‍ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു : 1918ല്‍ നഗരത്തില്‍ അടക്കം പടര്‍ന്നു പിടിച്ച സ്പാനിഷ്‌ ഫ്ലുവിന്റെ മുന്നില്‍ പിടിച്ചു നിന്നു,എന്നാല്‍ കോവിഡ് ബാധിച്ച് 105 വയസ്സില്‍ മരണമടഞ്ഞു.

ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇദ്ധേഹം ഇന്നലെ രാവിലെയാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

“രോഗി കഴിഞ്ഞ വെള്ളിയാഴ്ച വരെ മരുന്നിനോട് പ്രതികരിച്ചിരുന്നു എന്നാല്‍ അതെ ദിവസം വൈകുന്നേരത്തോടെ മരുന്നിനോട് പ്രതികരികാതെ ഇരിക്കുകയും ശനിയാഴ്ച് രാവിലെ 7 മണിയോടെ മരണപ്പെടുകയും ആയിരുന്നു എന്ന് പ്രിസ്റ്റയിന്‍ ഹോസ്പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച് സെന്‍റെറിലെ മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ എച് എം പ്രസന്ന അറിയിച്ചു.

  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

ഇന്ഫ്ലുവന്സക്ക് സമാനമായ രോഗം (ഐ.എല്‍.ഐ) രോഗ ലക്ഷണങ്ങളോടെയാണ് ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us