ഒരാഴ്ചക്കിടെ 5 തൊഴിലാളികൾ കോവിഡ് ബാധിച്ച് മരിച്ചു;അനിശ്ചിതകാല പ്രതിഷേധവുമായി പൗരകർമികർ.

ബെംഗളുരു : ഒരാഴ്ചയ്ക്കിടെ 5 തൊഴിലാളികൾ കോവിഡ് ബാധിച്ചു മരിച്ച സാഹചര്യത്തിൽ, തൊഴിൽ സുരക്ഷിതത്വം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ബി.എം.പി പൗരകർമികർ അനിശ്ചിത കാല പ്രതിഷേധം ആരംഭിച്ചു.

ശുചീകരണ ജോലികൾ തടസ്സപ്പെടുത്താതെ, ദിവസം 2 തവണ കുത്തിയിരുന്നു പ്രതിഷേധിക്കും.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രതിഷേധ സൂചകമായി കയ്യിൽ കറുത്തതുണിയും ചുറ്റും.

കോവിഡ് സുരക്ഷാ കവചങ്ങൾ ഉറപ്പു വരുത്തുകയും ഇവ സമയാസമയങ്ങളിൽ മാറ്റി നൽകുകയും വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts