ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്കും കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതാം: ഉപമുഖ്യമന്ത്രി.

ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗ ലക്ഷണങ്ങൾ ഇല്ലാത്ത പരീക്ഷാർത്ഥികൾക്കും ജൂലൈ 30 നും 31 നും നടക്കുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതാവാൻ അനുമതി നൽകും എന്ന് കർണാടക 

ഡെപ്യൂട്ടി സി എം ഡോക്ടർ സി എൻ അശ്വത് നാരായൺ അറിയിച്ചു.

രോഗലക്ഷങ്ങൾ ഇല്ലാത്ത കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പരീക്ഷാർത്ഥികൾക് പരീക്ഷ എഴുതുന്നതിനായി പ്രതേകം പരീക്ഷാമുറികൾ സജ്ജീകരിക്കുവാനുള്ള നിർദ്ദേശം എല്ലാ ഡെപ്യൂട്ടി കമ്മീഷ്ണർമാർക്കും നൽകിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

നിശ്ചയിച്ച പ്രകാരം ജൂലൈ 30 നും 31 നുമായി ടെസ്റ്റ് നടത്തുന്നതാണെന്നും കർണാടക ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്റ്റാൻഡേർഡ്‌ ഓപ്പറേറ്റിംഗ് പ്രൊസീജറിൽ പറഞ്ഞിരിക്കുന്ന മാർഗ നോർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ടെസ്റ്റ് നടത്തുക എന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് നടത്തുന്ന കാര്യത്തിൽ ഇന്നലെ ആണ് അന്തിമ തീരുമാനം ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
[masterslider id="10"]

Related posts