ബെംഗളൂരു: ഇന്ന് വൈകുന്നേരം കര്‍ണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് മാത്രം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത് 72 മരണം,ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 31 പേര് കോവിഡ് ബാധിച്ച് മരിച്ചു.
ദക്ഷിണ കന്നഡ 7,ധാര്‍വാഡ 6,മൈസുരു 5,ബീദര്‍ 4,ബാഗല്‍കോട്ടെ 3,ബെല്ലാരി 2,കലബുരഗി 2,കൊപ്പള 2 ,ചിത്ര ദുര്‍ഗ 2,ശിവമോഗ്ഗ 1,ചിക്ക മഗലുരു 1,ഹവേരി 1 എന്നിങ്ങനെ യാണ് മറ്റു ജില്ലകളില്‍ നിന്ന് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് .
സംസ്ഥാനത്ത് അകെ കോവിഡ് മരണം 1403 ആയി ,നഗര ജില്ലയില്‍ ആകെ മരണം 698 ആയി.
ഇന്ന് 730 പേര് രോഗ മുക്തി നേടി,ആകെ രോഗം ഭേദമായവരുടെ എണ്ണം 23795 ആണ്.
നഗരത്തില്‍ ഇന്ന് 163 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു,ആകെ ഡിസ്ചാര്‍ജ് 6956 ആണ്.
സംസ്ഥാനത്ത് ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 67420 ആയി,നഗരത്തില്‍ ഇത് 33229 ആണ്.
കര്‍ണാടകയില്‍ ആകെ ആക്റ്റീവ് കേസുകള്‍ 42216 ആണ് ,ഇതില്‍ 580 പേര് ഐ.സി.യുവില്‍ ആണ്,നഗരത്തില്‍ ആക്റ്റീവ് കേസുകള്‍ 25574 ആണ്.
ഇന്ന് മാത്രം 36473 ടെസ്റ്റുകള്‍ നടത്തി ആകെ ടെസ്റ്റുകള്‍ 1057303 ആയി.
ഇന്ന് സംസ്ഥാനത്ത് 3648 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
നഗരത്തിൽ ഇന്ന് 1452 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെല്ലാരി 234,ബെംഗളൂരു ഗ്രാമജില്ല 208,ധാര്‍ വാട 200,വിജയപുര 160,മൈസുരു 149,കലബുരഗി 124,ഉടുപ്പി 98,ദക്ഷിണ കന്നഡ 89,ഉത്തര കന്നഡ 78,ദാവനഗേരെ 73,ഹാസന 67,കൊപ്പല 62,ബെലഗാവി 60,ചിക്കബലപുരു 60,രാമനഗര 56,തുമുകുരു 55,ബാഗല്‍കോട്ട് 54,ചാമരാജ് നഗര്‍ 49,യാദഗിരി 43,ചിക്കമഗലുരു 43,മണ്ട്യ 41,കോലാര 41,ഹവേരി 36,ഗദഗ് 31,ചിത്രദുര്‍ഗ 29,ബീദര്‍ 26,ശിവമോഗ്ഗ 19,കൊടുഗ് 8,റായിചൂരു 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ കോവിഡ് കേസുകള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today’s Media Bulletin 20/07/2020.
Please click on the link below to view bulletin.@CCBBangalore @BlrCityPolice @KarnatakaVarthe @PIBBengaluru @KarFireDept @CovidKarnataka @timesofindia @prajavani @udayavani_webhttps://t.co/sVPqLKa89E pic.twitter.com/1YYPmCXvVk— K’taka Health Dept (@DHFWKA) July 20, 2020