“കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ട്”

ബെംഗളുരു :  കോവിഡുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നാം പഠിക്കേണ്ടതുണ്ടെന്നും മറ്റു വഴിയില്ലെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ.

കോവിഡിനെ പ്രതിരോധിക്കാനുള്ള ആശുപത്രി സൗകര്യങ്ങളും ആംബുലൻസുകളുംഉൾപ്പെടെ എല്ലാ സജ്ജീകരണവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്.

ജനം പരിഭ്രാന്തരാകാതെ മാർഗനിർദേശങ്ങൾ പാലിക്കുകയാണു വേണ്ടതെന്നും യെഡിയൂരപ്പ പറഞ്ഞു.

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

വിധാൻ സൗധയിൽ മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാമിന്റെ
ചരമവാർഷിക ദിനാചരണ ചടങ്ങിൽ സംബന്ധിക്കുകയായിരുന്ന മുഖ്യമന്ത്രി.

ബെംഗളൂരുവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചു ആലോചിക്കാൻ ഇന്നലെ നഗരപരിധിയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി യോഗം ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും നടത്തിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us