ശ്രീനഗറിൽ യുവാവ് അച്ഛൻ ഉൾപ്പടെ രണ്ട് പേരെ വെട്ടിക്കൊന്നു

മൈസൂരു: മൈസൂരുവിലെ ശ്രീനഗറിലെ വ്യാഴാഴ്ച രാത്രി യുവാവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വന്തം പിതാവിനെയും മറ്റൊരു സ്ത്രീയെയും ആക്രമിച്ച് കൊലപ്പെടുത്തി.”രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു, സ്ത്രീയുടെ മകന് സംഘർഷത്തിൽ സാരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു”എന്ന് മൈസൂർ സൗത്ത് പോലീസ് പറഞ്ഞു.

  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം

ശിവപ്രകാശ് (56), ലത (48) എന്നിവരാണ് മരിച്ചത്.സംഭവത്തെ തുടർന്ന് പ്രതി ശിവപ്രകാശിന്റെ മകൻ സാഗർ (28) ഒളിവിലാണ്.പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഉർജ്ജിതപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us