ബെംഗളുരു; കോവിഡ് സമയത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് കുറച്ചുകാണരുതെന്ന് കർണാടക ഹൈക്കോടതി. നേരത്തെ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ സ്വീകരിച്ച നിലപാടിൽ നിന്നും വളരെ വിഭിന്നമായ തീരുമാനമാണ് ഹൈക്കോടതിയുടെത്.
എന്നാൽ നിലവിലുള്ള എല്ലാ മാധ്യമ പ്രവർത്തകരും കഴുകൻമാരെപോലെയാണെന്ന നിലപാടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത
സ്വീകരിച്ചത്.
കോവിഡ് 19 മൂലം ജനങ്ങൾ എല്ലാവരും വളരെ കടുത്ത ആശങ്ക നേരിടുന്ന സമയത്ത് വളരെ കൃത്യമായും നേരോടെയും മാധ്യമങ്ങൾ വസ്തുതകൾ തയ്യാറാക്കണമെന്നും കോടതി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.