കോവിഡെന്ന മഹാമാരിയുടെ സമയത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് കുറച്ചുകാണരു‌ത്; കർണാടക ഹൈക്കോടതി

ബെം​ഗളുരു; കോവിഡ് സമയത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് കുറച്ചുകാണരുതെന്ന് കർണാടക ഹൈക്കോടതി. നേരത്തെ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറൽ സ്വീകരിച്ച നിലപാടിൽ നിന്നും വളരെ വിഭിന്നമായ തീരുമാനമാണ് ഹൈക്കോടതിയുടെത്.

എന്നാൽ നിലവിലുള്ള എല്ലാ മാധ്യമ പ്രവർത്തകരും കഴുകൻമാരെപോലെയാണെന്ന നിലപാടാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത
സ്വീകരിച്ചത്.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

കോവിഡ് 19 മൂലം ജനങ്ങൾ എല്ലാവരും വളരെ കടുത്ത ആശങ്ക നേരിടുന്ന സമയത്ത് വളരെ കൃത്യമായും നേരോടെയും മാധ്യമങ്ങൾ വസ്തുതകൾ തയ്യാറാക്കണമെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts