ബെംഗളൂരു: എൽകെജി,യുകെജി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ.
ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസ കമ്മിഷണറുമായി നടന്ന ചർച്ചയിൽ ഇത്ചെറിയ പ്രായത്തിൽ കുട്ടികളെ ഓൺലൈൻ പഠനത്തിലേക്ക്
തള്ളിവിടുന്ന നടപടി ശരിയല്ലന്നാണു അറിയിച്ചത്.
ഒറ്റ, ഇരട്ട് അക്ക ഹാജർ നമ്പർ പ്രകാരം ക്ലാസുകൾ ആരംഭിക്കുമെന്ന പ്രചാരണങ്ങൾ അഭ്യൂഹം മാത്രമാണ്ന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.