എൽ.കെ.ജി,യു.കെ.ജി.വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ കർശ്ശന നടപടി.

ബെംഗളൂരു:  എൽകെജി,യുകെജി വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ.

ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്.

വിദ്യാഭ്യാസ കമ്മിഷണറുമായി നടന്ന ചർച്ചയിൽ ഇത്ചെറിയ പ്രായത്തിൽ കുട്ടികളെ ഓൺലൈൻ പഠനത്തിലേക്ക്
തള്ളിവിടുന്ന നടപടി ശരിയല്ലന്നാണു അറിയിച്ചത്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഒറ്റ, ഇരട്ട് അക്ക ഹാജർ നമ്പർ പ്രകാരം ക്ലാസുകൾ ആരംഭിക്കുമെന്ന പ്രചാരണങ്ങൾ അഭ്യൂഹം മാത്രമാണ്ന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts