കേരള,തമിഴ് നാട്,മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ 31 വരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല.

ബെംഗളൂരു:കേരള,തമിഴ് നാട്,മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ മേയ് 31 വരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ല എന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞതായി എ.എന്‍.ഐ.റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇന്ന് സംസ്ഥാന കാബിനെറ്റ്‌ സമ്മേളനത്തിന് ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഇരു സംസ്ഥാനങ്ങളും അനുമതി നല്‍കിയാല്‍ മാത്രമേ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കേണ്ടത് ഉള്ളൂ എന്ന് മുന്‍പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ
  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us