ന്യൂഡല്‍ഹി : ലോക്ക് ഡൌണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മാസം 17 വരെയാണ് ലോക്ക് ഡൌണ്‍ നീട്ടിയത്.
ഇന്ന് പുറത്തിറക്കിയ പത്ര പ്രസ്താവനയിലാണ് അഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്‍പ് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഈ മാസം 3 ന് അവസാനിക്കേണ്ടതായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.A limited number of activities will remain prohibited across India, irrespective of the zone, including travel by air, rail, metro & inter-State movement by road; running of schools, colleges, & other educational & training/coaching institutions: MHA pic.twitter.com/R6DYKTcs36
— ANI (@ANI) May 1, 2020