മദ്യശാലകളിൽ പരക്കെ മോഷണം;ലക്ഷങ്ങളുടെ മദ്യവുമായി കടന്നു കളഞ്ഞ് മോഷ്ടാക്കൾ.

ബെംഗളൂരു : മദ്യം ലഭിക്കാത്തതിനെത്തുടർന്ന് മദ്യവിൽപ്പനശാല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് കവർച്ച വ്യാപകമായി.

ദക്ഷിണ കന്നഡ ജില്ലയിൽ വൈൻ ഷോപ്പിൻ്റെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഒരു ലക്ഷം രൂപയുടെ മദ്യവുമായാണ് കടന്നുകളഞ്ഞത്.

ഹുബ്ബള്ളി – ധാർവാടിൽ രണ്ട് മദ്യവിൽപ്പന ശാലകളിൽ നിന്നായി 1.3 ലക്ഷം രൂപയുടെ മദ്യവും ബെള്ളാരി എക്സൈസ് ഓഫീസിൽ നിന്ന് 35,000 രൂപയുടെ മദ്യവും ആണ് നഷ്ടപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts