കർണാടകയിൽ നിന്ന് പത്മ പുരസ്കാരം ലഭിച്ചത് 9 പേർക്ക്.

ബെംഗളുരു :കഴിഞ്ഞ മാസം അന്തരിച്ച പേജാവർ മഠാധിപതി വിശ്വശ തീർഥസ്വാമിക്കു പത്മവിഭൂഷൺ ഉൾപ്പെടെ കർണാടകയിൽ നിന്നുള്ളപത്മ പുരസ്കാര ജേതാക്കൾ 9പേർ.

പത്മശ്രീ ലഭിച്ച8 പേരിൽ മംഗളൂരുവിൽ ദരിദ്ര വിദ്യാർഥികൾക്കായി സ്കൂൾ സ്ഥാപിച്ചഓറഞ്ച് കച്ചവടക്കാരൻ ഹരക്കെല ഹജബ്ബയും ഉൾപ്പെടുന്നു. സാഹിത്യം-മാധ്യമപ്രവർത്തനം എന്നീ വിഭാഗങ്ങളിൽ കെ.വി.സമ്പത്ത്കുമാർ,
വിദുഷി കെ.എസ്.ജയലക്ഷ്മി എന്നിവർ പങ്കിട്ടു. എം.പി.ഗണേഷ് (സ്പോർട്സ്), ഡോ.ബാംഗ്ലൂർ ഗംഗാധരൻ (മെഡിക്കൽ), ഭരത് ഗോയെങ്ക(വാണിജ്യം), തുളസിഗൗഡ
(സാമൂഹിക പ്രവർത്തനം),വിജയ് സങ്കേശ്വർ (വ്യവസായം) എന്നിവരാണ്സം സ്ഥാനത്തു നിന്നുള്ള മറ്റു പത്മ പുരസ്കാര ജേതാക്കൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു
  ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us