സ്ഥലം വാഗ്ദാനം ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് 45 ലക്ഷം രൂപ!

ബെംഗളൂരു: വീടുവയ്ക്കാൻ
സ്ഥലം നൽകാമെന്ന വാഗ്ദാനം
നൽകി ഡോക്ടർ ദമ്പതിക
ളിൽ നിന്ന് 35 ലക്ഷം രൂപ തട്ടി
യെടുത്തതായി പരാതി.

ബനശങ്കരിയിൽ താമസിക്കുന്ന ഡോ.സാവിത്രിയാണ് സി.കെ.അച്ചുക്കട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ദേവനഹള്ളിയിൽ റിസർവ് ബാങ്ക് എംപ്ലോയീസ് ലേഔട്ടിൽ ഭൂമി നൽകാമെന്ന പേരിലാണ് ഗൗരി എന്ന യുവതി സമീപിച്ചത്.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

2 സൈറ്റുകൾക്കായി 5.5 ലക്ഷം രൂപ ആദ്യം നൽകി.
ആർബിഐ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരി എന്ന പേരിൽ പരിചയപ്പെടുത്തിയ ജയന്തി എന്ന യുവതിയുടെ അക്കൗണ്ടിലേക്ക് പിന്നീട് 30 ലക്ഷം രൂപയും നൽകി.

ഭൂമി ലഭിക്കാൻ കാലതാമസം വന്നപ്പോഴാണ് ഇത്തരമൊരു ലേഔട്ട് ഇല്ലെന്ന് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts