എറണാകുളം-ബാനസവാടി ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കുന്നു.

ബെംഗളൂരു : എറണാകുളം- ബാനസവാടി എക്സ്പ്രസ് (12683-84,22607-08) ട്രെയിനുകളിൽ ഒരു തേഡ് എ.സി കോച്ച് കൂടി അധികമായി ഉൾപ്പെടുത്തി.

അതേസമയം ഈ ട്രെയിനുകളിൽ ഒരു സ്ലീപ്പർ കോച്ച് നീക്കുകയും ചെയ്തതായി  ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

റെയിൽവേക്ക് അധിക വരുമാനമുണ്ടാകുമെങ്കിലും സാധാരണക്കാരായ യാത്രക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts