പേജാവർ മഠാധിപതി വിശ്വേശ തീർത്ഥ സമാധിയായി;സംസ്ഥാനത്ത് 3 ദിവസത്തെ ദുഃഖാചരണം.

ബെംഗളൂരു : പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥ സമാധിയായി.88 വയസ്സായിരുന്നു.

ഒരാഴ്ചയായി മണിപ്പാലിലെ കസ്തൂർഭാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

സംസ്ഥാന സർക്കാർ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി യെദിയൂരപ്പ തുടങ്ങിയ ഭരണ-രാഷ്ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ദ്വൈയിത നിദ്ധാന്തത്തിന്റെ ആശയ പ്രചാരകനായിരുന്ന മാധ്വാചര്യൻ സ്ഥാപിച്ച 8 മഠങ്ങളിൽ ഒന്നാണ് ഉഡുപ്പിയിലുള്ള പേജാവാർ മഠം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ മാലിന്യ വണ്ടികളുടെ പോക്ക് ഇനി ക്യാമറയിൽ മാത്രമല്ല, ഉപഗ്രഹത്തിലും! ബെംഗളൂരുവിൽ വരുന്നു മാറ്റം
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts