പ്രധാനമന്ത്രി നഗരത്തിലെത്തുന്നു.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജനുവരി രണ്ടിന് കർണാടകത്തിലെത്തും.

രണ്ടിന് തുമക്കൂരു സിദ്ധഗംഗ മഠം സന്ദർശിച്ചതിന് ശേഷം തുമക്കൂരു ജൂനിയർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ബെംഗളൂരുവിലെ ഡി.ആർ. ഡി. ഒ. സന്ദർശിക്കും.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

രാത്രി രാജ് ഭവനിൽ താമസിക്കുന്ന പ്രാധനമന്ത്രി മൂന്നിന് കാർഷിക സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പങ്കെടുക്കും. വൈകുന്നേരം ഡൽഹിക്ക് തിരിച്ചു പോകും. ഏഴിന് നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts