ബെംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട ഖത്തർ എയർവേയ്‌സ് കമ്പനിയുടെ ദോഹയിലേക്കുള്ള വിമാനം ആറു മണിക്കൂറിൽ അധികമായി പുറപ്പെടാതെ അനിശ്ചിതത്വമായി റൺവേയിൽ തന്നെ തുടരുന്നു.

ബെംഗളൂരു : ഇന്ന് പുലർച്ച 3.40ന് ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തർ എയർവേയ്‌സ് കമ്പനിയുടെ QR573 എന്ന വിമാനം യാത്രക്കാരെ കയറ്റി റൺവേയിൽ തന്നെ തുടരുന്നു.

സാകേതിക തകരാർ എന്നാണ് യാത്രകാരെ അറിയിച്ചിരിക്കുന്നത്. ഇന്ധന ടാങ്കിലെ അളവ് കൃത്യമായി കാണിക്കാത്തതിനാൽ വിമാന കമ്പനിയുടെ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി കൊണ്ടിരിക്കുന്നു എന്ന് യാത്രക്കാരിൽ ഒരാൾക്ക് ലഭിച്ച വിവരം.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഇന്നലെയും ഇതേ വിമാനം റദ്ധാക്കിയിരുന്നു. ഇന്നലെ വിമാനം റദ്ധാക്കിയപ്പോൾ പല യാത്രകരെയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു.പക്ഷേ യാത്രക്കാരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് വിട്ടു കൊടുത്തിരുന്നില്ല . രണ്ടാം ദിവസവും ബുദ്ധിമുട്ട് നേരിട്ടതിനാൽ യാത്രക്കാർ പലരും ക്ഷുഭിതരായിരിക്കുന്നു. സാകേതികമായി തകരാർ കണ്ടെത്തിയ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ പലരു തയ്യാറല്ല എന്ന് അറിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts