വീണ്ടും പൊട്ടിക്കരഞ്ഞ് “കുമാരണ്ണ”; കാരണം ഇതാണ്.

ബെംഗളൂരു : മുൻമുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ കുമാരസ്വാമിയുടെ കരച്ചിൽ കർണാടക രാഷ്ടീയത്തിൽ ഒരു പുതുമയുള്ള കാര്യമല്ല, ഒന്നിലധികം തവണ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിലും മറ്റും ജനങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡ്യ യിൽനിന്നും മകൻ നിഖിൽ ഗൗഡ പരാജയപ്പെട്ടതിനെ പരാമർശിച്ച് ആണ് കുമാരസ്വാമി വീണ്ടും പൊട്ടിക്കരഞ്ഞത്.

  മണ്ഡപത്തിൽ പോലീസിന്റെ 'ക്ലൈമാക്സ്'; ഗുണ്ടാനേതാവായ വരൻ കുടുങ്ങി, ചടങ്ങുകൾ സ്റ്റേഷനിൽ നടത്താന്‍ അനുമതി തേടി വധു

മണ്ഡ്യ കെ ആർ പേട്ടിലെ സ്ഥാനാർത്ഥി ബി എൽ ദേവരാജിന് വേണ്ടിയുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആണ് അദ്ദേഹം വികാരാധീനനായത്.

മകനെ മൽസരിപ്പിക്കണമെന്ന് താൽപ്പര്യപ്പെട്ട മണ്ഡ്യയിലെ ജനങ്ങൾ തന്നെ കൈ വിടുകയായിരുന്നു.

കുമാരസ്വാമി സഖ്യ സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് – കോൺഗ്രസ് സഖ്യസ്ഥാനാർത്ഥിയായി മൽസരിച്ച നിഖിൽ 125 876 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി പിൻതുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലത അംബരീഷ് പരാജയപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ നദിയിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ; യുവാക്കൾ ചിക്കൻ ബിരിയാണി കഴിച്ചെന്ന് വാരണാസി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ന​ഗരത്തിൽ വരുന്നത് 'കൺജഷൻ ടാക്സ്'; നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
[masterslider id="10"]

Related posts

Click Here to Follow Us