സച്ചിൻ ടെണ്ടുൽകർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.

കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും നേരിയ ലക്ഷണങ്ങളുണ്ടെന്നും മുൻ ഇന്ത്യൻ ബാറ്റ്സ്മാനുംക്യാപ്റ്റനുമായ സച്ചിൻ തെണ്ടുൽക്കർ ശനിയാഴ്ച ട്വിറ്റർ അക്കൗണ്ടിലൂടെ

അറിയിച്ചു .

വീട്ടിലെ മറ്റുള്ളവർക്കെല്ലാം കോവിഡ് നെഗറ്റീവ്  ആണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിചേർത്തു

ഞാൻ വീട്ടിൽ തന്നെ ക്വാറന്റീൻ ചെയ്തിട്ടുണ്ട്, ഒപ്പം എന്റെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ആവശ്യമായഎല്ലാ പ്രോട്ടോക്കോളുകളും ഞാൻ പിന്തുടരുന്നു. എന്നെയും, രാജ്യത്തുടനീളമുള്ള മറ്റ് നിരവധി പേരെയുംശുശ്രുഷിക്കുന്ന എല്ലാ ആരോഗ്യ വിദഗ്ധർക്കും ഞാൻ നന്ദി അറിയിക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക,” എന്ന്സച്ചിൻ ട്വീറ്റിൽ എഴുതി.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനനിരക്കും തീവ്രതയും കൂടുതലായിറിപ്പോർട്ട് ചെയ്യപ്പെട്ട കഴിഞ്ഞ ഏതാനും ദിവസങ്ങലായി ആമിർ ഖാൻ അടക്കം നിരവധി സെലിബ്രിറ്റികൾക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
[masterslider id="10"]

Related posts