ക്ലാസിൽ‍ മൂത്രമൊഴിച്ചതിനു 3 വയസുകാരനെ ആയ കറിക്കത്തി ഉപയോഗിച്ച് കുത്തി!!

ബെംഗളൂരു: നഴ്സറി ക്ലാസിൽ‍ മൂത്രമൊഴിച്ചതിനു 3 വയസുകാരനെ കത്തി ഉപയോഗിച്ച് ആയ ഉപദ്രവിച്ചതായി പരാതി. ചിക്കമഗളൂരുവിലാണ് സംഭവം.

പുറത്തും തലയ്ക്കും മുറിവേറ്റു രക്തം വാർന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

നിക്കറിൽ മൂത്രമൊഴിച്ച കുട്ടിയോട് പാചകക്കാരി മാല ദേഷ്യപ്പെടുകയും കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മാലയ്ക്കെതിരെയും സംഭവം നടക്കുമ്പോൾ ഫോണിൽ സംസാരിച്ചിരുന്ന അധ്യാപികയ്ക്കെതിരെയും പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts