റൺവേയിൽ നിന്ന് തെന്നി പുല്ലിൽ നിന്ന് കുതിച്ചുയർന്ന് ഗോഎയർ വിമാനം;180 യാത്രക്കാരുടെ ജീവനും കൊണ്ട് പറന്ന വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്;പൈലറ്റിന് സസ്പെൻഷൻ.

ബെംഗളൂരു : നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ച ഗോ എയറിന്റെ G8-811 നമ്പർ വിമാനം പ്രതികൂല കാലാവസ്ഥയിൽ ബെംഗളൂരുവിൽ ഇറങ്ങുകയും റൺവേയിൽ നിന്ന് തെന്നി മാറുകയും ചെയ്തു. റൺവേക്ക് തൊട്ടുള്ള പുൽത്തകിടിയിൽ നിന്ന് ടൈക്ക് ഓഫ് ചെയ്ത വിമാനം 180 യാത്രക്കാരുമായി സുരക്ഷിതരായി ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.

  ബെംഗളൂരുവിൽ കുടുംബവഴക്ക് അക്രമാസക്തമായി; വൃദ്ധയെ മർദ്ദിച്ചു, കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി
പുല്ലിലൂടെ ഓടിയ വിമാനത്തിന്റെ ചക്രം പതിഞ്ഞ പാടുകൾ

11 ന് തിങ്കളാഴ്ചയാണ് എയർ ബസ് എ 320 വിഭാഗത്തിൽ പെട്ട വിമാനം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പറന്നുയർന്ന വിമാനത്തെ ഹൈദരാബാദിലേക്ക്  തിരിച്ച് വിടുകയായിരുന്നു.

സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ ) അന്വേഷണം പ്രഖ്യാപിച്ചു. പൈലറ്റിനെ സസ്പെൻറ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us