കനത്ത മഴക്ക് സാദ്ധ്യത;നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ബെംഗളൂരു : ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ നഗരത്തിൽ പ്രഖ്യാപിച്ചു.

ഈ മാസം 30 വരെ നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യതയുണ്ട്.29 നും 30 നും കൂടുതൽ മഴ ലഭിച്ചേക്കാം.

2 ദിവസമായി നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നുണ്ട്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ബെംഗളൂരു നഗര, ഗ്രാമ ജില്ലകൾക്ക് പുറമെ മണ്ഡ്യ, തുമുക്കുരു, മൈസൂരു, രാമനഗര, കോലാർ, ചിക്കബെല്ലാപുര എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts